Bigg Boss Malayalam: Nomination List For This Week
എല്ലാ തവണയും നോമിനേഷനില്‍ ഇടംപിടിക്കുന്ന രജിത് കുമാര്‍ ഇത്തവണത്തെ ലിസ്റ്റില്‍ ഇല്ല. എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതരാവുകയായിരുന്നു ആര്യയും രഘുവും.ആര്യ, ഷാജി, സുജോ
വീണ, അലസാന്‍ഡ്ര, അമൃത, അഭിരാമി, രഘു ഇവരാണ് ഇത്തവണ നോമിനേഷനില്‍ ഇടം പിടിച്ചത്
#BiggBossMalayalam